സേവാഭാരതിയും മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രവും ഒന്നിച്ചു; ഡയാലിസിസ് സെന്ററിന് തുടക്കമായി

സേവാഭാരതിയും മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രവും ഒന്നിച്ചു; ഡയാലിസിസ് സെന്ററിന് തുടക്കമായി

J
Janam TVSource Link
തിരുവനന്തപുരം: സേവാഭാരതിയുടെ നേതൃത്വത്തിൽ കേരളത്തിലെ രണ്ടാമത്തെ ഡയാലിസിസ് സെന്ററിന് തുടക്കമായി. സേവാഭാരതിയും മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രവുമായി ചേർന്ന് ഫോർട്ടിലെ പ്രണവം ബിൽഡിങ്ങിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്‌ഘാടനം ലെഫ്റ്റനെന്റ് ജനറൽ മഞ്ജീന്തർ സിംഗ് നിർവ്വഹിച്ചു. ഉദ്‌ഘാടന യോഗത്തിൽ മുഖ്യാതിഥി ആയി തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. വി വി രാജേഷ് പങ്കെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കിഡ്‌നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയാലിസിസ് സെന്റർ ആരംഭിച്ചരിക്കുന്നത്, സേവാഭാരതിയുടെയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവാഭാരതിയും മദ്രാസ് റെജിമെന്റിന്റെ നിയന്ത്രണത്തിലുള്ള പഴവങ… | Boolokam