സേവ് ബോക്സ് ആപ് തട്ടിപ്പ്‌: ജയസൂര്യയ്‌ക്ക് വീണ്ടും ഇ ഡി സമൻസ്: ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം

സേവ് ബോക്സ് ആപ് തട്ടിപ്പ്‌: ജയസൂര്യയ്‌ക്ക് വീണ്ടും ഇ ഡി സമൻസ്: ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം

കൊച്ചി: സേവ് ബോക്സ് ആപ് നിക്ഷേപത്തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്‌ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമൻസ് അയച്ചു. ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം. ജയസൂര്യയെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. കേസിൽ നേരത്തെ രണ്ട് തവണ ജയസൂര്യയെയും ഭാര്യ സരിതയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യംചെയ്യൽ. അറസ്‌റ്റിലായ ആപ്പിന്റെ സ്ഥാപകൻ വിയ്യൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവ് ബോക്സ് ആപ് തട്ടിപ്പ്‌: ജയസൂര്യയ്‌ക്ക് വീണ്ടും ഇ ഡി സമൻ… | Boolokam