കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യക്കെതിരെ ഇഡി ഉടൻ കുറ്റപത്രം സമർപ്പിക്കും. ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഇഡി. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയിൽ നിന്നും ഒരു ഒരു കോടിയോളം രൂപ താരം പ്രതിഫലമായി കൈപ്പറ്റിയതായും, തട്ടിപ്പ് പണത്തിന്റെ ഒരു ഭാഗം അക്കൗണ്ടിൽ എത്തിയതായും ഇഡി കണ്ടെത്തിയിരുന്നു. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസിൽ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു. […]
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ ഇഡി ഉടൻ കുറ്റപത്രം സമർപ്പിക്കും
J
Janam TVSource Link
about 2 months ago