തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ രക്ത ബന്ധത്തിൽ ഉള്ളവർക്ക് ഇറ്റലിയിൽ പുരാവസ്തുക്കളും വിഗ്രഹങ്ങളും കച്ചവടം നടത്തുന്ന ബിസിനസ്സ് ഉണ്ടെന്നു കെ. സുരേന്ദ്രൻ ആരോപിച്ചു. സോണിയാ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്നും മുൻകൂട്ടി കച്ചവടം ഉറപ്പിച്ച ശേഷം ആണ് സ്വർണ്ണ കൊള്ള നടത്തിയതെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഇവിടുത്തെ അന്വേഷണം കൊണ്ട് ഒന്നും ശരിയായി തെളിയില്ലെന്നും പലരേയും രക്ഷപ്പെടുത്താൻ എസ്ഐടി ശ്രമിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാജ്യാന്തര ബന്ധം അന്വേഷിക്കാൻ […]
സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്:സോണിയ-പോറ്റി കൂടിക്കാഴ്ചയിൽ ദുരൂഹത;ആൻ്റോ ആൻറണിയും അടൂർ പ്രകാശും പോറ്റിക്ക് ഒപ്പം പോയതെന്തിന് .? കെ. സുരേന്ദ്രൻ
J
Janam TVSource Link
4 months ago