BoolokamBoolokam
സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടെ ദുരന്തം: വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി

സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടെ ദുരന്തം: വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി

J
Janam TVSource Link
സിദ്ധാര്‍ത്ഥ്നഗര്‍: സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ അഞ്ച് കുട്ടികള്‍ 60 അടി ഉയരമുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. 16 മണിക്കൂര്‍ നീണ്ട അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ വ്യോമസേന സുരക്ഷിതമായി താഴെയിറക്കി. സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ച് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറുകയായിരുന്നു. വീഡിയോ എടുത്ത ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ കുട്ടികളുടെ ഭാരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടെ ദുരന്തം: വാട്ടര്‍… | Boolokam