തിരുവനന്തപുരം: സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ. കിളിമാനൂരിലാണ് നടുക്കുന്ന ക്രൂരത. സിന്ധുവെന്ന യുവതിക്കാണ് ഗ പരിക്കേറ്റത്. അമ്മാവൻ മണിക്കുട്ടനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലാണ് സംഭവം നടന്നത്. മകളെ സ്കൂളിലാക്കിയ ശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മണിക്കുട്ടൻ ഒളിവിലാണ്.
സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം; യുവതിയുടെ കെെകൾ അമ്മാവൻ വെട്ടി; നടുക്കുന്ന ക്രൂരത കിളിമാനൂരിൽ
J
Janam TVSource Link
3 months ago