ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടത് രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും കാണിച്ച വലിയ വഞ്ചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വികാരാധീനനായി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്‌ട്രീയം തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ നിന്നും 816 ആയി ഉയര്‍ത്തി, അതില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് […]
സ്ത്രീ ശാക്തീകരണം സംഭവിച്ചാല്‍ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്‌ട്രീയം തകരുമെന്ന ഭയം; സ്ത്രീകളുടെ സ്വപ്‌നം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല; നരേന്ദ്ര മോദി
J
Janam TVSource Link
22 days ago