ബിഷ്ണുപൂര്‍: പശ്ചിമ ബംഗാളിലെ ക്രൂരമായ ഭരണകൂടത്തിനെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണ് ബിജെപി റാലികളിലെ ജനപങ്കാളിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്ണുപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസിനും (ടിഎംസി) കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. സ്ത്രീകളുടെ സുരക്ഷയ്‌ക്കും ശാക്തീകരണത്തിനുമാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു. ബംഗാളിലെ പെണ്‍മക്കള്‍ എംഎല്‍എമാരും എംപിമാരുമാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ സ്ത്രീ സംവരണ ബില്ലിനെ എതിര്‍ത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസിത ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്ക് […]
സ്ത്രീകളുടെ സുരക്ഷയ്‌ക്കും ശാക്തീകരണത്തിനുമാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്; നരേന്ദ്ര മോദി
J
Janam TVSource Link
21 days ago