സപ്തമാതൃക്കൾ എന്ന പേരിൽ അറിയപ്പെടുന്ന ഏഴു ദേവതകളുടെ കൂട്ടത്തിലെ ഏറെ പ്രാധാന്യമുള്ള ദേവതയാണ് വാരാഹി ദേവി. ശത്രുദോഷം മാറാനും ഐശ്വര്യമുണ്ടാകാനും തടസങ്ങൾ മാറാനുമൊക്കെ വാരാഹി മാതൃദേവിയുടെ ഉപാസന കൊണ്ട് സാധിതമാകും. വാരാഹിയെ ദുർഗ്ഗാ ദേവിയുടെ ഒരു പ്രധാന രൂപമായും, മഹാലക്ഷ്മിയുടെ താന്ത്രിക ഭാവമായും കണക്കാക്കപ്പെടുന്നു. ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്നവളും ശത്രുനാശിനിയുമാണ് ദേവി. പ്രധാനമായും ശാക്തേയ, ബുദ്ധ, വൈഷ്ണവ, ശൈവ ആരാധനകളിലെല്ലാം തന്നെ ഈ ദേവത ഉപാസിക്കപ്പെടുന്നു. വരാഹത്തിന്റെ (പന്നി) മുഖമുള്ളവൾ എന്നും അഷ്ടലക്ഷ്മിമാരുടെ സംയുക്ത […]
സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക് മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം
J
Janam TVSource Link
2 months ago