ന്യൂഡല്‍ഹി: ഭാരതത്തിലെ വനിതകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ബില്ലിന് തിരിച്ചടിയുണ്ടായെങ്കിലും, സ്ത്രീ ശാക്തീകരണത്തിനായുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ദശാബ്ദങ്ങളായി രാഷ്‌ട്രീയ അനിശ്ചിതത്വത്തില്‍ കുടുങ്ങിക്കിടന്ന വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കാന്‍ മോദി സര്‍ക്കാര്‍ കാട്ടിയ ആര്‍ജ്ജവം രാജ്യം വലിയ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍, നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ രാഷ്‌ട്രീയ ലാഭം മുന്‍നിര്‍ത്തി പ്രതിപക്ഷം […]
സ്ത്രീശക്തിക്ക് കരുത്തേകാന്‍ കേന്ദ്രം; വനിതാ സംവരണത്തിനായി പോരാട്ടം തുടരുമെന്ന് മോദി; ഓരോ വീട്ടിലും സ്ത്രീകളുടെ അവകാശങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് പ്രചാരണങ്ങള്‍ക്ക് ഇറങ്ങും
J
Janam TVSource Link
22 days ago