ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധിനിയം നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ സുപ്രധാന വാഗ്ദാനം പാലിച്ചിരിക്കുകയാണ്. 2023-ല്‍ പാര്‍ലമെന്റ് ഐകകണ്‌ഠേനയെന്നോണം പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. നിയമത്തിലെ സെക്ഷന്‍ 1(2) അനുസരിച്ച്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീയതിയില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന വ്യവസ്ഥയനുസരിച്ചാണ് ഇപ്പോള്‍ വിജ്ഞാപനം വന്നിരിക്കുന്നത്. ഇതോടെ വനിതാ സംവരണം എന്ന ദശകങ്ങള്‍ നീണ്ട സ്വപ്‌നം നിയമപരമായ യാഥാര്‍ത്ഥ്യമായി മാറി. നിയമം നടപ്പിലാക്കുന്നതില്‍ കേന്ദ്ര […]
സ്ത്രീശാക്തീകരണത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: വനിതാ സംവരണ നിയമം രാജ്യത്ത് നടപ്പിലായി
J
Janam TVSource Link
23 days ago