മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്തു വന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അതിനോടൊപ്പം കുറിപ്പും പോസ്റ്റ് ചെയ്യുകയായിരുന്നു രണ്ടത്താണി. മുസ്ലിം ലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരെ തിരിച്ചറിഞ്ഞ് അംഗീകാരം നൽകിയ മഹാനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും കുറിപ്പിൽ […]
സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി
J
Janam TVSource Link
about 2 months ago