സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ശനിയാഴ്ച

സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ശനിയാഴ്ച

തൃശൂര്‍ : സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിനോടനുബന്ധിച്ച് തൃശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരനാണ് പണിമുടക്കുക. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് ആനുപാതികമായ ശമ്പള വര്‍ധന, യു.ജി.സി. സ്‌കെയില്‍ ശമ്പളം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ സംസ്ഥാ… | Boolokam