സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി; ഡ്രൈവർക്ക് പരുക്ക്

സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി; ഡ്രൈവർക്ക് പരുക്ക്

J
Janam TVSource Link
കോഴിക്കോട്: സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി. ഫറോക്ക് കോളേജ് അഴിഞ്ഞിലത്താണ് സംഭവം. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. അഴിഞ്ഞിലം സ്വദേശി മേത്തൽതൊടി പ്രദീപിന്റെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഡ്രൈവർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ബസിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി; ഡ്രൈവർക്ക് പ… | Boolokam