തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്‌ക്ക് വെള്ളാപ്പള്ളി നടേശന്റെ വിമർശനം. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള സ്വാമി സച്ചിദാനന്ദയുടെ പ്രതികരണത്തോടാണ് വെള്ളാപ്പള്ളി കടുത്ത വിമർശനം ഉന്നയിച്ചത്. യൂ ഡി എഫ് സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. സച്ചിദാനന്ദ പമ്പര വിഡ്ഢിയെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത ഹൈക്കോടതി നടപടിയെ ശിവഗിരി മഠം സ്വാഗതം ചെയ്തതിരുന്നു. “സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം […]
സ്വാമി സച്ചിദാനന്ദ പമ്പരവിഡ്ഢി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; രാഷ്‌ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത് രൂക്ഷ വിമർശനവുമായി : വെള്ളാപ്പള്ളി നടേശൻ
J
Janam TVSource Link
about 2 months ago