സ്വീകരണത്തിനിടെ വീഴ്ച; പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്  പരുക്ക്

സ്വീകരണത്തിനിടെ വീഴ്ച; പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്  പരുക്ക്

J
Janam TVSource Link
ഇസ്ലാമാബാദ്: നയതന്ത്ര ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലട്ടിയെ സ്വീകരിക്കുന്നതിനിടെ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന് വീണ് പരുക്കേറ്റു. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ചാണ് ഇദ്ദേഹം കാല് തെന്നി വീണത്. ​വീഴ്ചയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചരിക്കുന്നുണ്ട്. ​പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചതുർരാഷ്‌ട്ര ഉച്ചകോടിയിൽ (സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ) പങ്കെടുക്കാനാണ് ഈജിപ്ഷ്യൻ പ്രതിനിധി എത്തിയത്. വിദേശകാര്യമന്ത്രിയെ ക്ഷണിക്കുന്നതിനായി മുന്നോട്ട് നീങ്ങിയ ഇഷാഖ് ദാർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വീകരണത്തിനിടെ വീഴ്ച; പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്  പ… | Boolokam