കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവും പുറത്തേയ്‌ക്ക്. ദ്വാരപാലക ശില്പകേസിലാണ്സ്വാഭാവിക ജാമ്യം കിട്ടിയത് . നേരത്തെ കട്ടിള പാളി കേസിൽ ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇരു കേസുകളിലും ജാമ്യം കിട്ടിയതോടെ ഇന്ന് വൈകുന്നേരത്തോടെ കെ.എസ്. ബൈജു പുറത്തിറങ്ങും. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിനായുള്ള അപേക്ഷ പരിഗണിച്ചത് കൊല്ല വിജിലൻസ് കോടതിയാണ് .ഇന്നലെ വാദം കേട്ട കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും […]
സ്വർണക്കൊള്ളക്കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവും പുറത്തേയ്‌ക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി
J
Janam TVSource Link
2 months ago