റിയാദ് : സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേയ്‌ക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം നടത്തിയത്. റിയാദിന് സമീപമുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആണ് ഇറാൻ ലക്ഷ്യമിട്ടത്. സൈനികർക്ക് പരിക്കേറ്റതിനു പുറമെ, വ്യോമതാവളത്തിൽ നിർത്തിയിട്ടിരുന്ന അമേരിക്കയുടെ റീഫ്യൂവലിംഗ് വിമാനങ്ങൾക്കും ഒരു E-3 സെൻട്രി […]
സൗദി എയർ ബേസിനു നേരെ ഇറാന്റെ ആക്രമണം ; 12 യുഎസ് സൈനികർക്ക് പരിക്ക്
J
Janam TVSource Link
about 1 month ago