കോഴിക്കോട്: സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്നു വീണ് അധ്യാപികയ്‌ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎൽപി സ്കൂളിലാണ് അപകടം നടന്നത്. മുത്തേരി സ്വദേശിനി വിദ്യയ്‌ക്കാണ് പരിക്കേറ്റത്.. കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഉച്ചക്കാണ് സംഭവം. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺഷെയ്ഡിലെ കോൺക്രീറ്റ് അടർന്നു വീഴുകയായിരുന്നു. അധ്യാപികയുടെ തലയില്‍ മൂന്ന് തുന്നലുകളുണ്ട്. എന്നാല്‍ സംഭവം ഒളിച്ചുവെക്കാനുള്ള ശ്രമത്തിലായിരുന്നു സ്കൂൾ അധികൃതര്‍. പത്ത് വര്‍ഷം മുന്‍പാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചത്. നിര്‍മാണത്തിലെ അപകാതയാണ് അപകടത്തിന് […]
സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീണു; അധ്യാപികയ്‌ക്ക് പരിക്ക്
J
Janam TVSource Link
2 months ago