ന്യൂഡൽഹി: സ്കൂളുകളിലും സർക്കാർ പരിപാടികളിലും ദേശീയഗാനം ആലപിക്കുന്നതിന് മുമ്പ് വന്ദേമാതരം പാടുന്നത് നിർബന്ധമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഒപ്പം വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ദേശീയ ഗാനമായ ജനഗണമനയ്‌ക്ക് സമാനമായ ആദരവും ചട്ടങ്ങളും വന്ദേമാതരത്തിന് ബാധകമാണ്. രാഷ്‌ട്രപതി,ഗവർണർമാർ പങ്കെടുക്കുന്ന പരിപാടികൾ, ദേശീയഗാനം നിർബന്ധമുള്ള ചടങ്ങുകൾ എന്നിവിടങ്ങളിലും വന്ദേമാതരം നിർബന്ധമാണെന്ന് ജനവരി 28ന് ആഭൃന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച 10 പേജ് ഉത്തരവിൽ വ്യക്തമാക്കി. […]
സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം നിർബന്ധം; ദേശീയ ഗാനത്തിന് സമാനമായ ആദരവ് നൽകണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി
J
Janam TVSource Link
3 months ago