ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷ ചോദ്യപേപ്പർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലിഷ് പരീക്ഷയിലാണ് മോഹൻ ലാലിനെക്കുറിച്ച് പ്രൊഫൈൽ തയാറാക്കാനുള്ള ചോദ്യം വന്നത്. സാധാരണഗതിയിൽ വിദേശ എഴുത്തുകാരെയോ പ്രശസ്തരായ ശാസ്ത്രജ്ഞരെയോ കുറിച്ചാണ് പ്രൊഫൈൽ ചോദ്യങ്ങളിൽ വരാറുള്ളത്. എന്നാൽ സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനായ ലാലേട്ടനെക്കുറിച്ച് ജീവചരിത്രമെഴുതാൻ വന്നത് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസവും ആവേശവുമായി. 1960 ലെ ഇലന്തൂരിലെ അദ്ദേഹത്തിന്റെ ജനനം മുതൽ ആദ്യത്തെ സിനിമയെയും ലഭിച്ച അവാർഡുകളെയും വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് വരെ സൂചകങ്ങളായി […]
ഹയർ സെക്കൻഡറി മോഡൽ പരീക്ഷയ്‌ക്ക് മോഹൻലാലും; ആവേശഭരിതരായി വിദ്യാർഥികൾ
J
Janam TVSource Link
3 months ago