കേരളീയ വിവാഹങ്ങൾ എന്നും ആഡംബരത്തിന്റെയും ആൾക്കുട്ടത്തിന്റെയും ആഘോഷങ്ങളാണ്. എന്നാൽ ഈ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ അവശേഷിക്കുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നമ്മുടെ പരിസ്ഥിതിക്ക് വലിയൊരു വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ പരിസ്ഥിതിയെ ചേർത്ത് പിടിച്ച പുതിയ ട്രെന്റാണ് ഗ്രീൻ വെഡിങ്. കേവലം ഒരു ട്രെൻഡ് എന്നതിലുപരി, വരുംതലമുറയ്‌ക്കായി ഭൂമിയെ സംരക്ഷിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം ഇതിനുപിന്നിലുണ്ട്. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും പൂർണ്ണമായും ഒഴിവാക്കി, പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നടത്തുന്ന വിവാഹങ്ങൾ ഇന്ന് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് […]
ഹരിതപ്പന്തലിലെ മംഗല്യം: പ്രകൃതിയോട് ചേർന്ന് ഒരു പുതുതുടക്കം
J
Janam TVSource Link
about 2 months ago