തിരുവനന്തപുരം: ഹരിയാന സീറ്റ് കോഴയിൽ പണം കൈപ്പറ്റിയ കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ ഗൗരവ് കുമാർ. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ഭാര്യ സുചിത്രാദേവിക്ക് നിയമസഭാ സീറ്റ് വാഗ്‌ദാനംചെയ്‌ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങളാണ് ഗൗരവ് കുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. കെ സി വേണുഗോപാൽ, വേണുഗോപാലിന്റെ പിഎ അനസ് അലി, കൊടിക്കുന്നിൽ […]
ഹരിയാന സീറ്റ് കോഴ:തട്ടിപ്പിൽ വയനാട് എംപി പ്രിയങ്കക്കും പങ്ക്: എല്ലാ കാര്യങ്ങളും അവർക്കറിയാം: കൊടിക്കുന്നിലിന്റെ ചാറ്റ് പുറത്ത്; വേണുഗോപാലിനെതിരെ വലിയ വെളിപ്പെടുത്തലുണ്ടാകും
J
Janam TVSource Link
about 1 month ago