ഹിന്ദു ഏകത സമ്മേളന വേദിയിൽ പ്രമുഖ സംരംഭകൻ പി.എസ്. ജോതീന്ദ്രനാഥിന് ആദരം. ഹിന്ദു ഐക്യവേദി ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചറിൽ നിന്നും ജോതീന്ദ്രനാഥ് ആദരമേറ്റു വാങ്ങി. തൃശൂർ ജില്ല മുകുന്ദപുരം താലൂക്കിൽ വള്ളിവട്ടം ഗ്രാമത്തിൽ സംഘകുടുംബത്തിലാണ് ജോതീന്ദ്രനാഥ് ജനിച്ചത്. വളരെ ചെറുപ്രായത്തിൽ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. സംരംഭ മേഖലയിൽ താൽപര്യമുണ്ടായിരുന്ന അദ്ദേഹം എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം റബ്ബർ പ്രോഡക്റ്റ്സ് നിർമ്മാണത്തിലേക്ക് കടന്നു. നിലവിൽ അദ്ദേഹം സജീന്ദ്ര റബ്ബർ […]
ഹിന്ദു ഏകത സമ്മേളന വേദിയിൽ പ്രമുഖ സംരംഭകൻ പി.എസ്. ജോതീന്ദ്രനാഥിന് ആദരം
J
Janam TVSource Link
3 months ago