ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ സാധാരണക്കാരുടെ വിശപ്പകറ്റാൻ അത്താണിയായി അടൽ കാന്റീനുകൾ. വെറും അഞ്ച് രൂപയ്‌ക്ക് ദാൽ, ചാവൽ, റൊട്ടി, സബ്ജി, അച്ചാർ എന്നിവയടങ്ങുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 101-ാംജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25 നാണ് പദ്ധതി ആരംഭിച്ചത്. താഴ്ന്ന വരുമാനക്കാർക്കും പാവപ്പെട്ടവർക്കും തുച്ഛമായ വിലയിൽ ഗുണനിലവാരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് അടൽ കാന്റീൻ ലക്ഷ്യമിടുന്നത്. രാവിലെ 11.30 മുതൽ ഉച്ചയ്‌ക്ക് 2 വരെയും വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയുമാണ് […]
ഹിറ്റായി അടൽ കാൻറീനുകൾ!!! വെറും 5 രൂപയ്‌ക്ക് ഒരു ലക്ഷം പേർക്ക് വയറുനിറയെ ഭക്ഷണം; ഡൽഹിയുടെ വിശപ്പകറ്റാൻ ബിജെപി സർക്കാർ മാറ്റിവെച്ചത് 105 കോടി
J
Janam TVSource Link
4 months ago