ഹെൽമെറ്റ് ധരിച്ചു, ആരെങ്കിലും വരുന്നുണ്ടോന്ന്  നോക്കി; കാവി കൊടി നശിപ്പിച്ച് സിപിഎം പ്രവർത്തകൻ

ഹെൽമെറ്റ് ധരിച്ചു, ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കി; കാവി കൊടി നശിപ്പിച്ച് സിപിഎം പ്രവർത്തകൻ

കണ്ണൂർ: തലശ്ശേരി നങ്ങാറത്ത് പീടികയിൽ കാവി കൊടി നശിപ്പിച്ച് സിപിഎം പ്രവർത്തകൻ. ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കാവി കൊടിയാണ് നശിപ്പിച്ചത്. സിപിഎം പ്രവർത്തകനായ ബിജുവാണ്  അതിക്രമത്തിന് പിന്നാൽ. ഹെൽമെറ്റ് ധരിച്ചെത്തിയ ഇയാൾ കൊടി നശിപ്പിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ബിജെപി മേഖല പ്രസിഡണ്ട് ന്യൂ മാഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹെൽമെറ്റ് ധരിച്ചു, ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കി; കാവി… | Boolokam