ഹൈന്ദവ ബിംബങ്ങളെ അപമാനിക്കുന്നതും ദേശീയതയെ ചോദ്യം ചെയ്യുന്നതും സ്ഥിരം പരിപാടി; വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തത് വിവാദ ആക്ടിവിസ്റ്റ് ദുർഗ മാലതി

ഹൈന്ദവ ബിംബങ്ങളെ അപമാനിക്കുന്നതും ദേശീയതയെ ചോദ്യം ചെയ്യുന്നതും സ്ഥിരം പരിപാടി; വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തത് വിവാദ ആക്ടിവിസ്റ്റ് ദുർഗ മാലതി

പാലക്കാട്: സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ വനിതാദിനാഘോഷത്തിൽ ഉദ്ഘാടകയായി വിവാദ ആക്ടിവിസ്റ്റ് ദുർഗ മാലതി. സതേൺ റെയിൽവേയുടെ വനിതാദിനാഘോഷത്തിലാണ് ഇവർ പങ്കെടുത്തത്. ഹൈന്ദവ ബിംബങ്ങളെ നിരന്തരം അപമാനിക്കുകയും ദേശീയതയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ആക്ടിവിസ്റ്റിനെയാണ് സതേൺ റെയിൽവേ പരിപാടിയിൽ പങ്കെടുപ്പിച്ചത്. ഡിആർഎം മധുകർ റോത്തിന്റെയും ഭാര്യ ഭാവന റോത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. സതേൺ റെയിൽവേ വുമൺ വെൽഫെയർ ഓർഗനൈസേഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് റെയിൽവേ കല്യാണ മണ്ഡപത്തിലാണ് പരിപാടി നടന്നത്.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹൈന്ദവ ബിംബങ്ങളെ അപമാനിക്കുന്നതും ദേശീയതയെ ചോദ്യം ചെയ്യുന്ന… | Boolokam