ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു; ആഗോള വിപണിയില്‍ ആശ്വാസം, ഉപരോധം തുടരുമെന്ന് അമേരിക്ക

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു; ആഗോള വിപണിയില്‍ ആശ്വാസം, ഉപരോധം തുടരുമെന്ന് അമേരിക്ക

ടെഹ്റാന്‍/വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നുനല്‍കി. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയാണ് അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. ഇസ്രായേലും ലെബനനും തമ്മില്‍ പത്ത് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടതാണ് ഇറാന്റെ ഈ നിലപാട് മാറ്റത്തിന് കാരണമായത്. കടലിടുക്ക് തുറന്നുകൊടുത്തുവെങ്കിലും ഗതാഗതത്തിന് ഇറാന്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക റൂട്ടിലൂടെ മാത്രമേ വാണിജ്യ കപ്പലുകള്‍ക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു; ആഗോള വിപണിയില്‍ ആശ്വാസ… | Boolokam