ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പ്രത്യേക പ്രസ്താവന നടത്തി. പ്രവാസി ഭാരതീയരുടെ സുരക്ഷയ്‌ക്കാണ് കേന്ദ്രസർക്കാർ പ്രധാന്യം നൽകുന്നത്. ഭാരതത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഊർജ്ജ-ഭക്ഷ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെടാതിരിക്കാനാണ് ശ്രമിക്കുന്നത്. എൽപിജി ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷയിൽ കൈകൊണ്ട നടപടികൾ പ്രസക്തമാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി മേഖലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ലോകത്തെ മുഴുവൻ ബാധിക്കുന്നുണ്ടെന്നും […]
ഹോർമുസ് അടച്ചുപൂട്ടുന്നത് സ്വീകാര്യമല്ല, ഭാരതം എന്നും സമാധാനത്തിന്റെ പക്ഷത്ത്; 3.75 ലക്ഷം പൗരൻമാർ തിരിച്ചെത്തി; പശ്ചിമേഷ്യൻ സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ പ്രത്യേക പ്രസ്താവന നടത്തി
J
Janam TVSource Link
about 2 months ago