ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

J
Janam TVSource Link
കുവൈറ്റ് സിറ്റി: ഹോർമുസ് കടലിടുക്കിൽ ഏകപക്ഷീയമായ നടപടികളോ പുതിയ നിയന്ത്രണങ്ങളോ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് കുവൈറ്റ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം വിളിച്ചുചേർത്ത ഉന്നതതല മന്ത്രിസഭാ യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ അഹമ്മദ് കുവൈറ്റിന്റെ ശക്തമായ നിലപാട് അറിയിച്ചത്. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ വിവിധ സൗഹൃദ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഹോർമുസ് കടലിടുക്കിന്റെ അന്താരാഷ്‌ട്ര പദവി നിലനിർത്തേണ്ടത് ആഗോള വ്യാപാരത്തിന് അത്യന്താപേക്ഷിതമാണെന്ന് ഷെയ്ഖ് ജറാ യോഗത്തിൽ ചൂണ്ടിക്കാട്ടി. 1982-ലെ ഐക്യരാഷ്‌ട്രസഭയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കു… | Boolokam