ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽ.എൻ.ജി ഇറക്കുമതിയുടെ 54 ശതമാനത്തിലധികവും ഈ കടൽപ്പാത വഴിയാണ് നടക്കുന്നത്. ഇറാന്റെ പുതിയ തീരുമാനം ഇന്ത്യയിലെ പാചകവാതക, പെട്രോൾ പ്രതിസന്ധിക്ക് ആശ്വാസം പകരും. ഇന്ത്യയെ കൂടാതെ […]
ഹോർമുസ് കടലിടുക്കിൽ സൗഹൃദ രാജ്യങ്ങൾക്ക് വഴിയൊരുക്കി ഇറാൻ; പട്ടികയിൽ ഇന്ത്യയും; ശത്രുക്കൾക്ക് പൂട്ട്
J
Janam TVSource Link
about 1 month ago