ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം ശക്തമാകവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു . ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് കത്തിക്കുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി. ഐആർജിസി മേധാവി ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരിയാണ് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. “ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു. ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ റെവല്യൂഷണറി ഗാർഡുകളുടെയും നാവികസേനയുടെയും അംഗങ്ങൾ കപ്പലുകൾക്ക് തീയിടും”, ജബ്ബാരി മുന്നറിയിപ്പ് നൽകി. എന്നാൽ യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ അവകാശവാദം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ; കടന്നുപോകാൻ ശ്രമിച്ചാൽ… | Boolokam