ഹോർമുസ് കടലിടുക്ക് ഉപരോധിച്ച ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ എന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്ക് ഉപരോധിച്ച ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ എന്ന് റിപ്പോർട്ട്

J
Janam TVSource Link
ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു. ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. തങ്‌സിരിയോടൊപ്പം മറ്റ് മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ പാകിയതിനും കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പിന്നിലെ ബുദ്ധികേന്ദ്രം തങ്‌സിരിയാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോർമുസ് കടലിടുക്ക് ഉപരോധിച്ച ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പ… | Boolokam