​​കൈത്താങ്ങാവേണ്ട കൈകൾ കൊലക്കയറായപ്പോൾ: 75-കാരിയായ അമ്മയെ മകൻ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

​​കൈത്താങ്ങാവേണ്ട കൈകൾ കൊലക്കയറായപ്പോൾ: 75-കാരിയായ അമ്മയെ മകൻ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

ബെംഗളൂരു: കിടപ്പിലായ വൃദ്ധമാതാവിനെ നാലാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിലായി. ബുധനാഴ്ച ഉച്ചയോടെയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. 75 വയസ്സുകാരിയായ സാവിത്രമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കിടേഷ് എന്ന ദശരഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ​ആർ.ആർ നഗറിലെ ഒരു വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് വെങ്കിടേഷും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ, തളർന്നു കിടപ്പിലായിരുന്ന അമ്മയെ വെങ്കിടേഷ് എടുത്ത് കെട്ടിടത്തിന്റെ നാലാം നിലയിൽ എത്തിക്കുകയും അവിടെ നിന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

​​കൈത്താങ്ങാവേണ്ട കൈകൾ കൊലക്കയറായപ്പോൾ: 75-കാരിയായ അമ്മയെ മ… | Boolokam