കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ ഭീകരാന്തരീക്ഷം. കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കുണ്ടറ സ്വദേശിയായ അജോയ് അശോകനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. രണ്ട് മാസം മുൻപ് അജോയിയുടെ സഹോദരൻ അക്ഷയ് ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരൻ മരിച്ച ദുഃഖം നിലനിൽക്കുന്നതിനാൽ ഇത്തവണ ക്ഷേത്രത്തിൽ ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഉത്സവം മാറ്റിവയ്‌ക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. […]
’നിന്നെ കൊല്ലും ഞാൻ’; കൊല്ലത്ത് ഉത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ പരാക്രമം; മൂന്ന് പേർക്ക് പരിക്ക്
J
Janam TVSource Link
21 days ago