​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച. ഇപ്പോൾ ജനറൽ സർജറി വിഭാഗം ഐസിയു പ്രവർത്തിക്കുന്നത് മുണ്ടുകളും തുണികളും കെട്ടിമറച്ചാണ്. സുരക്ഷിതമായ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ട ഐസിയുവിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി. ഇത്തരമൊരു സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും രോഗികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. ​കഴിഞ്ഞ മാർച്ച 17-നാണ് മെഡിക്കൽ കോളേജ് മൾട്ടി സൂപ്പർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജ… | Boolokam