മുംബൈ: മഹാരാഷ്‌ട്രയിലെ ഭയന്ദറിൽ ഒരാൾ അസ്വാഭാവികമായ രീതിയിൽ തളർന്നുനിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ഇത് മാരകമായ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചത് മൂലമാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മീരാ ഭയന്ദർ-വസായ് വിരാർ പോലീസ് വ്യക്തമാക്കി. നാഡീവേദനയ്‌ക്കുള്ള മരുന്നായ ‘പ്രീഗാബാലിൻ’ അമിത അളവിൽ കഴിച്ചതാണ് യുവാവിന്റെ അവസ്ഥയ്‌ക്ക് കാരണമായതെന്ന് പോലീസ് അറിയിച്ചു. Police in #Thane clarified that a viral video showing a disoriented man was […]
”സോംബിയല്ല സൂർത്തേ, ഇത് ഗുളിക അടിച്ചതാണ്!”: ഭയന്ദറിലെ ‘നിൽപ്പ്’ വീഡിയോയ്‌ക്ക് പിന്നിലെ സത്യം പുറത്ത്
J
Janam TVSource Link
18 days ago