ആലപ്പുഴ : അപകീർത്തികരമായ പ്രസ്താവന നടത്തിയ ജി സുധാകരൻ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി നോട്ടീസ് അയച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ, അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നും അതിൽ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ആവശ്യത്തിലുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ്. ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്ന് ഡിവൈഎഫ്‌ഐ […]
‘അപകീർത്തികരമായ പ്രസ്താവന , അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം’; ജി സുധാകരനെതിരെ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
J
Janam TVSource Link
about 1 month ago