ആലപ്പുഴ: അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് കാണിച്ച് ജി.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് പരാതി നൽകി. അമ്പലപ്പുഴ ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം അമ്പലപ്പുഴയിൽ ഉണ്ടെന്നും തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണ നീക്കമെന്നും പരാതിയിൽ പറയുന്നു. സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നതായാണ് പ്രധാന ആക്ഷേപം. സിപിഎം എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാർക്കെതിരെ പേരെടുത്ത് പരാതിയിൽ പരാമർശമുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും പരാതിയുടെ പകർപ്പയച്ചിട്ടുണ്ട്. അതേസമയം. അമ്പലപ്പുഴയിൽ കലാപ […]
‘അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം, സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നു’; ജി.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
J
Janam TVSource Link
about 1 month ago