തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയിലും ഭീഷണിപ്പെടുത്തി ആളെ കൂട്ടാൻ ശ്രമം. കഴക്കൂട്ടം രാഗം കണവെൻഷൻ സെൻറിൽ നടക്കുന്ന പരിപാടിക്കാണ് ഭീഷണിപ്പെടുത്തി ആളെ കൂട്ടുന്നത്. അയൽക്കൂട്ടം അംഗങ്ങൾക്ക് എഡിഎസ് അയച്ച ഭീഷണി സന്ദേശം ജനം ടിവിക്ക് ലഭിച്ചു. പള്ളിത്തറ വാർഡ് എഡിഎസ് ചുമതലയുള്ള അജിതയാണ് സന്ദേശം അയച്ചത്. അയൽക്കൂട്ടം അംഗങ്ങളോട് നിർബന്ധമായി പങ്കെടുക്കണമെന്നാണ് നിർദ്ദേശം. എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും അഞ്ചോ അതിൽക്കൂടുതലോ പേർ പങ്കെടുക്കണം. ആരും ഒഴിവ് പറയാൻ പാടില്ല, പങ്കെടുക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും സന്ദേശത്തിൽ […]
‘അയൽക്കൂട്ടങ്ങളിൽ നിന്ന് 5 പേരെങ്കിലും പങ്കെടുക്കണം; ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകും’; കടകംപള്ളിയുടെ പരിപാടിയിൽ ഭീഷണിപ്പെടുത്തി ആളെ കൂട്ടാൻ ശ്രമം
J
Janam TVSource Link
about 2 months ago