‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗ്രൂപ്പ്; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘ബെനക്സ് കോമി’ന്റെ കീഴിൽ പ്രവർത്തനം; ലക്ഷ്യം ‘ഗസ്‌വ-ഇ-ഹിന്ദ്’; 12 ഭീകരർ അറസ്റ്റിൽ

‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗ്രൂപ്പ്; ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘ബെനക്സ് കോമി’ന്റെ കീഴിൽ പ്രവർത്തനം; ലക്ഷ്യം ‘ഗസ്‌വ-ഇ-ഹിന്ദ്’; 12 ഭീകരർ അറസ്റ്റിൽ

J
Janam TVSource Link
ന്യൂഡൽഹി: സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച 12 അംഗ സംഘം പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ എന്നീ നിരോധിത ആഗോള ഭീകര സംഘടനകളുമായി ബന്ധമുള്ളവരെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടിയത്. ​വിജയവാഡ സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ്, മിർസ സുഹൈൽ ബേഗ്, മുഹമ്മദ് ഡാനിഷ് എന്നിവരാണ് ഈ ശൃംഖലയിലെ പ്രധാനികൾ. ഇവർ  ചേർന്ന് ‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!