‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’എന്‍ഡിഎ മാര്‍ഗരേഖയിലെ പ്രഖ്യാപനങ്ങള്‍ ആകാശത്ത് തെളിയും: പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ ചൊവ്വാഴ്ച രാത്രി 7 ന്

‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’എന്‍ഡിഎ മാര്‍ഗരേഖയിലെ പ്രഖ്യാപനങ്ങള്‍ ആകാശത്ത് തെളിയും: പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ ചൊവ്വാഴ്ച രാത്രി 7 ന്

J
Janam TVSource Link
തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂജപ്പുര ഗ്രൗണ്ടില്‍ ചൊവ്വാഴ്ച ഡ്രോണ്‍ ഷോ നടക്കും.എന്‍ഡിഎ പുറത്തിറക്കുന്ന മാര്‍ഗരേഖയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഡ്രോണ്‍ ഷോയില്‍ ആകാശത്ത് തെളിയും.അഞ്ഞൂറിലധികം ഡ്രോണുകളാണ് ഷോയുടെ ഭാഗമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഉച്ചയ്‌ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎ മാര്‍ഗരേഖ ദേശീയ അധ്യക്ഷന്‍ പ്രകാശനം ചെയ്യും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’എന്‍ഡിഎ മാര്‍ഗരേഖയിലെ പ്ര… | Boolokam