പാലക്കാട്: തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫിസിൽ കയറാം എന്ന സിപിഎം പ്രാദേശിക നേതാവിന്റെ പരാമർശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ. പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെയാണ് മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ. കെ നാരായണൻകുട്ടി ഇത്തരം ഒരു പരാമർശം നടത്തിയത്. ഇത്രയും കാലം ഓഫീസിൽ കയറിയ സ്ത്രീകൾ തറവാട്ടിൽ പിറന്നവരല്ലേ എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ചോദിക്കുന്നു. സിപിഎം തെങ്കര എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ വനിതാ സഖാക്കളുടേതാണ് വിമർശനം. ഏരിയാ […]
‘ഇത്രയും കാലം ഓഫീസിൽ കയറിയ സ്ത്രീകൾ തറവാട്ടിൽ പിറന്നവരല്ലേ’; സിപിഎം നേതാവിന്റെ പരാമർശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ
J
Janam TVSource Link
2 months ago