‘ഇമാം മഹ്മൂദര് ഖഫീല’ എന്ന പേരിൽ പ്രവ‍ർത്തനം; ‘പൂർവ ആകാശ്’ വഴി ആശയവിനിമയം; ബം​ഗ്ലാദേശി ഭീകര സംഘടനയായ ‘ജമാഅത്തുൾ മുജാഹിദ്ദീനുമായി’ ബന്ധമുള്ള 11 പേർ പിടിയിൽ

‘ഇമാം മഹ്മൂദര് ഖഫീല’ എന്ന പേരിൽ പ്രവ‍ർത്തനം; ‘പൂർവ ആകാശ്’ വഴി ആശയവിനിമയം; ബം​ഗ്ലാദേശി ഭീകര സംഘടനയായ ‘ജമാഅത്തുൾ മുജാഹിദ്ദീനുമായി’ ബന്ധമുള്ള 11 പേർ പിടിയിൽ

ന്യൂഡൽഹി: ബം​ഗ്ലാദേശി ഭീകര സംഘടനയായ ജമാഅത്തുൾ മുജാഹിദ്ദീനുമായി ബന്ധമുള്ള 11 പേർ ഇന്ത്യയിൽ പിടിയിൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നാണ ഇവരെ പിടികൂടിയത്. അസം  സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻതാണ് (എസ്ടിഎഫ്) നടപടി. ഇമാം മഹ്മൂദര് ഖാഫീല (ഐഎംകെ) മൊഡ്യൂൾ എന്ന പേരിലാണ് ഇവർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. 2024 ഓഗസ്റ്റിൽ ബം​ഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് ഇവ‍ർ അസമിലേക്ക് പ്രവ‍ർത്തനം വ്യാപിപ്പിച്ചത്. അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും യുവാക്കളെ ജമാഅത്തുൾ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യാനായാണ് സംഘത്തിന്ർറെ ശ്രമം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇമാം മഹ്മൂദര് ഖഫീല’ എന്ന പേരിൽ പ്രവ‍ർത്തനം; ‘പൂർവ ആകാശ്’ വ… | Boolokam