ബെംഗളൂരു: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മയും ജീവിതം അവസാനിപ്പിച്ചു. ബെംഗളൂരുവിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയായ പ്രതിഭ (29) ആണ് 11 മാസം പ്രായമുള്ള മകൻ അഗസ്ത്യയുടെ മരണത്തിന് പിന്നാലെ ജീവനൊടുക്കിയത്. ടെറസ്സിൽ ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുക്കാൻ പ്രതിഭ പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞുനീങ്ങി ബാത്ത്റൂമിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീഴുകയുമായിരുന്നു. തിരിച്ചെത്തിയ പ്രതിഭ കണ്ടത് വെള്ളത്തിൽ ചലനമറ്റ മകനെയാണ്. മകന്റെ മരണത്തിൽ തകർന്നുപോയ […]
‘എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രം’; മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ 29-കാരിയായ അമ്മ ജീവനൊടുക്കി
J
Janam TVSource Link
about 1 month ago