തിരുവനന്തപുരം: നേമത്തെ ജനങ്ങളുടെ സേവകനായി ഇനി താനുണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. എല്ലാ പ്രശ്‌നങ്ങളിലും ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നതായും, നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങള്‍ കൃത്യമായ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും അഴിമതിയും പത്തുകൊല്ലത്തെ ഇടതുഭരണവും ജനങ്ങളെ മടുപ്പിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ […]
‘എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ്’; സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം വോട്ടായി മാറി: രാജീവ് ചന്ദ്രശേഖര്‍
J
Janam TVSource Link
about 3 hours ago