തിരുവനന്തപുരം: ജാതി പറഞ്ഞ് പരസ്യമായി അധിക്ഷേപം നടത്തി തിരുവനന്തപുരം ഡിസിസി അംഗം പ്രസന്ന വിജയൻ. ഇളംകുളത്ത് നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത അതിഥികളെയാണ് കോണ്‍ഗ്രസ് നേതാവ് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. അതിഥിയായി എത്തിയ ഒരാൾക്ക് സ്വാഗതം പറയാത്തത് മനഃപൂർവം എന്നാരോപിച്ചാണ് ജാതി അധിക്ഷേപം. പ്രസന്ന വിജയന്റെ വിവാദ പരാമര്‍ശത്തിന്റെ ശബ്ദ സന്ദേശം ജനം ടിവിക്ക് ലഭിച്ചു. പുലയർക്കും പറയർക്കും എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ എന്ന് പ്രസന്ന വിജയൻ […]
‘എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ’; പരസ്യമായി ജാതിയാധിക്ഷേപം നടത്തി ഡിസിസി അംഗം; ശബ്ദസന്ദേശം ജനം ടിവിക്ക്
J
Janam TVSource Link
2 months ago