കോഴിക്കോട്: തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പിടിയിലായ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐപിഎല്ലിൽ ഇഷ്ട ടീം തോറ്റ വിഷമത്തിലാണ് താൻ ട്രെയിനിനുനേരെ കല്ലെറിഞ്ഞതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞു. ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതോടെ ഇയാൾ വിട്ടീൽനിന്ന് വഴക്കുണ്ടാക്കി ഇറങ്ങി. തുടർന്ന് കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹർ കൂട്ടിച്ചേർത്തു. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പത്ത് […]
‘ഐപിഎല്ലിൽ ടീം തോറ്റു, അതുകൊണ്ട് ട്രെയിനിന് കല്ലെറിഞ്ഞു’: ക്രൂരതയ്‌ക്ക് വിചിത്ര ന്യായവുമായി കടലുണ്ടി സ്വദേശിയായ പ്രതി
J
Janam TVSource Link
18 days ago