‘കടുത്ത ശരീര വേദനയ്‌ക്കൊപ്പം മാനസിക വിഷമവും; ഭക്ഷണം കഴിച്ചിട്ടില്ല, രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്’; മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്

‘കടുത്ത ശരീര വേദനയ്‌ക്കൊപ്പം മാനസിക വിഷമവും; ഭക്ഷണം കഴിച്ചിട്ടില്ല, രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്’; മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്

കണ്ണൂർ:  കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്. പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സ് പി സി സ്മിതയാണ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. മിനിസ്റ്റർ ഭക്ഷണം കഴിച്ചിട്ടില്ലെന്നും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്.  കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിയുടെ കയ്യിൽ സൂചി പോലും ഇല്ലാതെയാണ് ആശുപത്രിയിൽ കഴിയുന്നതെന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കടുത്ത ശരീര വേദനയ്‌ക്കൊപ്പം മാനസിക വിഷമവും; ഭക്ഷണം കഴിച്ചി… | Boolokam