‘കണ്ണെടുക്കാനായില്ല, രണ്‍വീര്‍ അമ്പരപ്പിച്ചു’; ആയിരം കോടി ക്ലബ്ബിലെത്തിയ ‘ധുരന്ധര്‍ 2’ നെ വാനോളം പുകഴ്‌ത്തി വിരാട് കോലി

‘കണ്ണെടുക്കാനായില്ല, രണ്‍വീര്‍ അമ്പരപ്പിച്ചു’; ആയിരം കോടി ക്ലബ്ബിലെത്തിയ ‘ധുരന്ധര്‍ 2’ നെ വാനോളം പുകഴ്‌ത്തി വിരാട് കോലി

J
Janam TVSource Link
ബെംഗളൂരു: ബോളിവുഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ആദിത്യ ധര്‍ ചിത്രം ‘ധുരന്ധര്‍ 2’ കണ്ട് വിസ്മയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ചിത്രത്തിന്റെ സംവിധായകനെയും നായകന്‍ രണ്‍വീര്‍ സിങ്ങിനെയും അഭിനന്ദിച്ചുകൊണ്ട് കോലി പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭാരതീയ സിനിമയില്‍ ഇതിനുമുമ്പ് ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. സിനിമ തന്നെ വൈകാരികമായി സ്പര്‍ശിച്ചുവെന്നും നാല് മണിക്കൂര്‍ നീളുന്ന ചിത്രം ഒരിടത്തുപോലും വിരസത നല്‍കിയില്ലെന്നും കോലി പറഞ്ഞു. ‘ആദിത്യ ധര്‍, നിങ്ങളുടെ നിശ്ചയദാര്‍ഢ്യവും കഴിവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കണ്ണെടുക്കാനായില്ല, രണ്‍വീര്‍ അമ്പരപ്പിച്ചു’; ആയിരം കോടി ക… | Boolokam